NIKIL ONE GRAM GOLD,, ADOOR (OPP.SMITHA THEATRE)

NIKHIL ONE GRAM GOLD, 
ADOOR (OPP.SMITHA THEATRE) KSRTC JN
ADOOR 691523
9544064676,9847074742
EMAIL-nikhilkadoor090@gmail.com
website;nikil1gramgold.com
1 GRAM GOLD SILVER BIRTH STONE 
GOLD CUVERING   FANCY ITEMS















Nikhil 1 Gram Gold Jewellery Adoor
1 ഗ്രാം ഗോൾഡ്‌ ജൂവല്ലറി ബിസിനസ്സിൽ പകരം വക്കാൻ ഇല്ലാത്ത നാമമാണ് നിഖിൽ
1 ഗ്രാം ഗോൾഡ്‌ ജൂവല്ലറി അടൂർ (Nikhil 1 Gram Gold Jewellery Adoor).
മാറുന്ന കാലത്തിനു അനുസരിച്ചുള്ള പുതു പുത്തൻ ട്രെൻഡി 1 ഗ്രാം
ആഭരണങ്ങളുടെ അതി വിപുലമായ ശേഘരമാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്.
15 വർഷത്തെ പാരമ്പര്യം ഉള്ള ഏറ്റവും നൂതന ഡിസൈനോട് കൂടിയ എല്ലാ
ആഭരണങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഈ ജൂവല്ലറി യുടെ വിശാലമായ 2
ഷോറൂമുകൾ അടൂർ KSRTC ജങ്ഷനു സമീപം സ്മിത തിയേറ്റർ നു എതിർ ഭാഗത്തായി
സ്ഥിതി ചെയ്യുന്നു . കാർ പാർക്കിംഗ് സൌകര്യവും ലഭ്യമാണ് .
എല്ലാ 1 ഗ്രാം ആഭരണങ്ങൾക്കും 1 വർഷത്തെ വാറന്ടി ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.
ഒറിജിനൽ സർട്ടിഫിക്കറ്റോട് കൂടിയ ബർത്ത് സ്ടോൺസ് ന്റെ വിപുലമായ ശേഖരവും
ഒരുക്കിയിരിക്കുന്നു .
നിങ്ങളുടെ വിവാഹ വേളകൾക്ക് പുതുമയുടെ നിറചാർത്ത് നല്കുവാൻ വാടകക്കും
ആഭരണങ്ങൾ ലഭ്യമാണ്.
ഒറിജിനൽ സിൽവർ(92.5) ആഭരണങ്ങളുടെ കമനീയ ശേഖരവും വൈറ്റ് ഗോൾഡ്‌ ,
അമേരിക്കൻ ഡയമണ്ട് ,ഓർണമെന്റ്സ് , ആൻററിക്സ്, ഗോൾഡ്‌ കവറിംഗ് ആഭരണങ്ങൾ
എന്നിവയും യഥേഷ്ടം തിരഞ്ഞെടുക്കുവാൻ ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
ഏറ്റവും പുതിയ ഡിസൈനുകൾ ഏറ്റവും ആദ്യം അവതരിപ്പിക്കുന്നതിലൂ ടെ കഴിഞ്ഞ 13
വർഷകാലം ലക്ഷക്കണക്കിനു സംത്രിപ്തരായ കസ്റ്റമേഴ്സ് വീണ്ടും വീണ്ടും
ഞങ്ങളുടെ ഷോറൂം സന്ദർശിക്കുന്നു . കസ്റ്റമേഴ്സ് ന്റെ അഭിരുചിക്ക്
അനുസ്രിതമായി പ്രത്യേക ഡിസൈനുകളും ഓർഡർ അനുസരിച് ചെയ്ത് കൊടുക്കുന്നു .
ആഭരണ നിർമാണത്തിൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ള പ്രഗല്ഭരായ ഒരു ടീം
ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു.
പുതിയ ഡിസൈനുകളും ഷോറൂമുകളും ഉൾപ്പെടെ വിപുലമായ പദ്ധതികൾ അണിയറയിൽ
ഒരുങ്ങുന്നു. നിങ്ങളുടെ ആഘോഷങ്ങൾകക് നൂതന ട്രെൻഡി ആഭരണ ഫാഷനുകളുടെ
നിറച്ചാർത് ഏകുവാൻ ഇന്ന് തന്നെ ഞങ്ങളുടെ ഷോറൂം സന്ദർശിക്കുക.
Nikhil 1 Gram Gold Jewellery
Opp. Smitha Theatre,
KSRTC Junction
Adoor
NIKHIL ONE GRAM GOLD, 

ADOOR (OPP.SMITHA THEATRE) KSRTC JN 


EMAIL-nikhilkadoor090@gmail.com
website;nikil1gramgold.com
1 GRAM GOLD SILVER BIRTH STONE 
GOLD CUVERING   FANCY ITEMS

Map of NIKHIL 1 GRAM JEWELLERY(Pathanamthitta)

No comments:

Post a Comment

Pages