ഔഷധി, ആയുർവേദ ചികിത്സാകേന്ദ്രം & പഞ്ചകർമ്മ സെന്റർ ,കുമ്പനാട്

9447304227

കഴിഞ്ഞ 8 വര്ഷങ്ങളായി കുമ്പനാട് ഹൈസ്ക്കൂളിനു സമീപം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന  ഔഷധി ആയുർവേദ ചികിത്സാകേന്ദ്രം & 
പഞ്ചകർമ്മ സെന്ററിൽ തിരുമ്മ്,ഞവരക്കിഴി ,പൊടിക്കിഴി ഇലക്കിഴി കടീവസ്തി,പിഴിച്ചിൽ ,ശിരോധാര ,നസ്യം, കഷായവസ്തി ,തുടങ്ങിയ പഞ്ചകർമ്മ ചികിത്സകൾ ലഭിക്കും 

നടുവേദന,കഴുത്തിന് വേദന ,കാൽമുട്ട് വേദന,കൈ പൊക്കാൻ പ്രയാസം തുടങ്ങിയ രോഗങ്ങൾ പഞ്ചകർമ്മ ചികിത്സകൊണ്ട് പൂർണ്ണമായും സുഖപ്പെടുത്തുന്നു    

തുമ്മൽ അലർജി തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ ലഭിക്കും 
Consulting Physician
VIGI GOPAL B.A.M.S
9447304227

No comments:

Post a Comment

Pages