Jordan Pilgrim Tours,Mallassery P.O,Pathanamthitta (Dist)


ഫാദർ ഗീവർഗീസ് ജോഷ്വായുടെ ആത്മീയ നേതൃത്വത്തിൽ ജോർദ്ദാൻ,ഇസ്രായേൽ ,പാലസ്തീൻ ,ഈജിപ്ത് വിശുദ്ധനാട് തീർഥയാത്ര 2019 നവംബർ 20 ന് പത്തനംതിട്ടയിൽ നിന്നും പുറപ്പെടുന്നു(10 ദിവസം )
വന്ദ്യരായ വൈദികരുടെ ആത്മീയ നേതൃത്വത്തിൽ ടൂർ മാനേജർ ,അംഗീകാരമുള്ള ഗൈഡുകൾ ,ഒപ്പം നിരവധി തവണ വിശുദ്ധനാട് യാത്ര നയിച്ച് നിരവധി അംഗീകാരങ്ങൾ ലഭിച്ച കമ്പനി ചെയർമാൻ സജി സാം മുഞ്ഞവിളയുടെ മേൽനോട്ടത്തിൽ പത്തനംതിട്ടയിൽ നിന്നും ഡീലക്സ്  ഗ്രൂപ്പുകളും കൂടാതെ യൂറോപ്പ്,സിംഗപ്പൂർ, മലേഷ്യ,ചൈന, തായ്‌ലാൻഡ് ഇന്ത്യൻ ഗ്രൂപ്പുകൾക്കും സമീപിക്കുക 
ഞങ്ങളുടെ പ്രതേകതകൾ  പ്രായം ഉള്ളവരെയും വിദേശ യാത്ര നടത്തിയിട്ടില്ലാത്തവരെയും വളരെ കരുതലോടെയും ഉത്തരവാദിത്യത്തോടെയും മുന്തിയ സൗകര്യങ്ങൾ നൽകി ടെൻഷൻ ഇല്ലാതെ കൊണ്ടുപോകുന്നു 
ഒരോ സ്ഥലത്തിന്റെ പ്രത്യേകത ബൈബിൾവാക്യങ്ങൾ മനസിലാക്കി പൂർണ്ണ ആത്മീയ നിറവിൽ വിശുദ്ധനാട് തീർത്ഥയാത്ര നയിക്കപ്പെടുന്നു 
ഫാദർ ഗീവർഗീസ് ജോഷ്വായുടെ ആത്മീയ നേതൃത്വത്തിൽ ജോർദ്ദാൻ,ഇസ്രായേൽ ,പാലസ്തീൻ ,ഈജിപ്ത് വിശുദ്ധനാട് തീർഥയാത്ര 2019 നവംബർ 20 ന് പത്തനംതിട്ടയിൽ നിന്നും പുറപ്പെടുന്നു(10 ദിവസം)





വൈദികരുടെ ആത്മീയ നേതൃത്വത്തിൽ ജോർദ്ദാൻ,ഇസ്രായേൽ ,പാലസ്തീൻ ,ഈജിപ്ത് വിശുദ്ധനാട് തീർഥയാത്ര 2020 ഫെബ്രുവരിയിൽ പത്തനംതിട്ടയിൽ നിന്നും പുറപ്പെടുന്നു(10 ദിവസം ) ഗോവ ടൂർ 2019 ഒക്ടോബർ 25 ന് പുറപ്പെടുന്നു ഡൽഹി,ആഗ്ര, ജയ്‌പൂർ 2020 ജനുവരി 15 ന് പുറപ്പെടുന്നു സിംഗപ്പൂർ, മലേഷ്യ, ടൂർ 2019 ഡിസംബറിൽ പുറപ്പെടുന്നു

ASSOCIATED WITH
WEGO HOLIDAYS KOCHI


ASSOCIATED WITH
WEGO HOLIDAYS KOCHI
0468-2335738,9496326768

free counter

No comments:

Post a Comment

Pages