Ayur Spandana Ayurveda Hospital,Karanveli ,Kozhenchery


ആധൂനിക ജീവിത രീതികൾ മൂലം നട്ടെല്ലിന്റെ കശേരുക്കൾക്കുണ്ടാകുന്ന വിവിധരോഗങ്ങൾ (തേയ്മാനം,അകൽച്ച,കാർട്ടിലേജ്‌ തകരാറുകൾ,വാതരോഗങ്ങൾ)കൈകാൽ വേദന, കഴുത്തു വേദന ,നടുവ്  വേദന , ശരീരത്തിലെ നീർക്കെട്ട് ഇവയ്ക്കു ശാസ്ത്രീയമായ കാഴ്ചപ്പാടോടെ പൈത്യകമായ ചികിത്സരീതികളായ നാരങ്ങാക്കിഴി,ഞാവൽക്കിഴി,ആവിക്കിഴി ശിരോധാര  ശിരോവസ്തി നസ്യം പിഴിച്ചിൽ വസ്തി മുതലായവ അവസ്ഥാനുസരണം പ്രയോജനപ്പെടുത്തി രോഗമുക്തി സാധ്യമാക്കുന്നു    
          സുഖചികിത്സ പാക്കേജ്  
ആയുർവേദ ഫേഷ്യൽ 
പ്രസവാനന്തര ശുശ്രുഷയ്ക്കുള്ള
 ഔഷധങ്ങൾ 






No comments:

Post a Comment

Pages